Saturday, May 19, 2007

ചങ്ങാത്തം


ചാടാം .. ഒണ്‍..ടു...

Labels:

4 Comments:

Blogger അശോക് said...

അരയന്നങ്ങള്‍..ചിത്രം

May 19, 2007 at 3:06 PM  
Blogger സാജന്‍| SAJAN said...

നല്ല പടം അശോക്:):)

May 19, 2007 at 3:45 PM  
Blogger അപ്പൂസ് said...

അയ്യോ, ഇത് ‘അര’യന്നം പോയിട്ട്‌ ഒരു കാലന്നം പോലുമാണെന്നു തോന്നുന്നില്ല അശോകേട്ടാ..കാട്ടുതാറാവ്(അതോ നാട്ടു താറാവോ), mallard എന്നു വിളിയ്ക്കുന്ന സാധനമാണിതെന്നാ തോന്നുന്നേ..

നല്ല പടം.

May 19, 2007 at 8:05 PM  
Blogger അശോക് said...

ആപ്പൂസ്,
‘ഗൂസ്‘ എന്നാണ് ഞാന്‍ കരുതിയത്.ചിലപ്പം മല്ലാര്‍ടും ആകാം, വലിയ പിടിയില്ല.ഏതായലും കാടന്‍ തന്നെ, നാടനല്ല.

May 20, 2007 at 5:04 AM  

Post a Comment

Subscribe to Post Comments [Atom]

<< Home